.

എംസി റോഡിൽ നിന്നും 600 മീറ്റർ,10 സെന്റിൽ 1300 Sq. Ft. വീട് വില്പനക്ക്.

LifeKochi Web Desk | Nov. 10, 2022, 12:56 p.m. | Koothattukulam | Reference Id: RE16

കൂത്താട്ടുകുളം : എംസി റോഡിൽ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ, പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് റോഡിൽ പുന്നത്താനം ഭാഗത്താണ് ഈ പുതിയ വീട്. ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും 600 മീറ്റർ ദൂരം മാത്രം. 10 സെന്റിൽ 1300 സ്ക്വയർ ഫീറ്റിൽ ബാത്ത് അറ്റാച്ഡ് ആയി 3 ബെഡ് റൂമുകൾ ഈ ഒറ്റ നില വീടിൽ ഉണ്ട്. കൂടാതെ കിണർ വെള്ളം, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ 62825 56854.

Other Specifications

Furnished Status: fullyFurnished

BHK: threebhk

Property Status: builtAndReady

Built Area: 1300.0 Squarefeet

Land Area: 10.0 Cent

Contact Details

Thomas

Mobile: 62825 5685

Available between: 08:00:00 - 20:00:00