NEWS
.
കൂത്താട്ടുകുളത്തെ റേഷൻ കടകളിൽ കിറ്റ് വിതരണം ഉടൻ ആരംഭിക്കും
ക്രിസ്തുമസിന് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യ കിറ്റുകൾ കൂത്താട്ടുകുളത്തെ റേഷൻ കടകളിൽ ഉടൻ ലഭ്യമാകും. സപ്ലൈക്കോ ഷോപ്പ് മാനേജർ സതീശ് സംസാരിക്കുന്നു.
LifeKochi Web Desk | Dec. 10, 2020, 5:08 p.m. | Koothattukulam