.

കൂത്താട്ടുകുളം : ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്‌ഘാടനം ഒക്ടോബർ 15ന്.

കൂത്താട്ടുകുളം : ബാങ്ക് ഡെബിറ്റ് കാർഡ്, അഗ്രോഷോപ്, "മുറ്റത്തെ മുല്ല" ലഘു വായ്പ പദ്ധതിയുടെ രണ്ടാം വാർഷീകം എന്നിവ ഒക്ടോബർ 15ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ബാങ്ക് പ്രസിഡന്റ്‌ സണ്ണി കുര്യാക്കോസ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 12, 2022, 3:05 p.m. | Koothattukulam